Sir,
I was mentally broken and you brought me to your Silver Membership course. By participating in this course, a wonderful change has occurred in my life and I have the opportunity to reach heights in my business.
Thank you very much sir.
KOLLAM
I was very worried about losing my job and having to go back home. I heard about you and was able to attend your Silver Membership class. I followed everything you said and got a new job. I don't know how to thank you. I am so indebted to you for bringing me back to life. Your Silver Membership course is such a life-changing class... Thank you, thank you, thank you, sir.
KUWAIT
ഞാനും എൻറെ ഭർത്താവും കൂടി ഒരുപാട് വഴക്കിലായിരുന്നു ഞങ്ങൾ തമ്മിൽ വഴക്കിട്ട് അവസാനം ഡൈവോഴ്സിന്റെ വക്കിൽ എത്തിനിൽക്കുന്ന സമയത്താണ് സാറിന്റെ ക്ലാസ്സിൽ എനിക്ക് പങ്കെടുക്കാൻ ആയിട്ട് സാധിച്ചത് ഇന്ന് ഞങ്ങളുടെ ജീവിതം ഒരുപാട് രൂപാന്തരപ്പെട്ടു ഞങ്ങൾ ഒരുപാട് സന്തോഷത്തിലാണ് ഞങ്ങളുടെ കുടുംബത്തിലെ വഴക്കുകൾ മാറി ഞാൻ ക്ഷമിക്കാൻ പഠിച്ചു..ഞങ്ങൾ രമ്യപ്പെട്ടു ഇന്ന് സന്തോഷത്തോടെ ഞങ്ങൾ കുടുംബം സ്വർഗ്ഗമായ രീതിയിൽ ഞങ്ങൾ ജീവിക്കുന്നു സാറിന് ഒരുപാട് നന്ദി…
Thrissur
ഞാൻ കടബാധ്യതയാൽ വിഷമിക്കുന്ന വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് എൻറെ ഒരു സുഹൃത്ത് പറഞ്ഞു ഞാൻ സാറിൻറെ ക്ലാസ്സിനെ കുറിച്ച് അറിയുകയും സിൽവർ മെമ്പർഷിപ്പ് ക്ലാസിൽ പങ്കെടുക്കുകയും ചെയ്തു ക്ലാസിൽ പങ്കെടുത്ത കഴിഞ്ഞപ്പോൾ എനിക്ക് ജീവിതത്തെപ്പറ്റി എന്റെ ധാരണകളെല്ലാം മാറി ഞാൻ ജീവിതത്തിൽ എനിക്ക് ലഭിച്ചിട്ടുള്ള എല്ലാ കാര്യങ്ങൾക്കും ഞാൻ നന്ദി പറയാൻ തുടങ്ങി. നന്ദി പറയാൻ തുടങ്ങിക്കഴിഞ്ഞപ്പോഴേക്കും എന്റെ ജീവിതത്തിൽ വലിയ വലിയ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി പിന്നെ എന്റെ കടങ്ങൾ വീട്ടുവാനായിട്ടുള്ള പല വഴികൾ എനിക്ക് തുറന്നു കിട്ടി എനിക്ക് വലിയ ആത്മവിശ്വാസം കിട്ടി എന്റെ കടങ്ങൾ 80% വീട്ടുവാൻ കഴിഞ്ഞു... സാറിനു ഒരുപാട് നന്ദി....
KOTTAYAM